SPORTS
-

‘പിന്നെയെന്താണ് ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്? ആ തീരുമാനം പാളിയിട്ടില്ല; ഇതു തോൽവിയല്ല, ടെസ്റ്റ് ക്രിക്കറ്റിന്റെ വിജയം’
കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫോളോ-ഓൺ ചെയ്യിക്കാനുള്ള തീരുമാനം പാളിപ്പോയിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. മഴയുള്ള കാലാവസ്ഥയും ടീമിന്റെ താൽപര്യവും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും ഗിൽ…
Read More » -

ത്രില്ലർ പോരാട്ടവും കൊച്ചിയെ രക്ഷിച്ചില്ല, തുടർച്ചയായ അഞ്ചാം തോൽവി, കൊല്ലം സെയ്ലേഴ്സ് കൊള്ളാം
തിരുവനന്തപുരം∙ കെസിഎല്ലിൽ തുടര്ച്ചയായ അഞ്ചാം തോൽവിയുമായി നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആവേശപ്പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ഏരീസ് കൊല്ലം സെയിലേഴ്സ് കൊച്ചിയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ്…
Read More » -

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ‘സമനില’ തെറ്റും! ഫൈനൽ കളിക്കാമെന്ന മോഹം തുലാസിൽ, പക്ഷേ സാധ്യത ബാക്കി
കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ സമനില വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്കും തിരിച്ചടി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു ശേഷവും പോയിന്റ് പട്ടികയിൽ…
Read More » -

ഫോളോ ഓണിലും സോനലിന് സെഞ്ചറി, സമനില പൊരുതിപ്പിടിച്ച് ശ്രീലങ്ക, കളി കൈവിട്ട് ഇന്ത്യ
കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു സമനില. രണ്ടാം ഇന്നിങ്സിൽ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക അവസാന ദിവസം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തുനിൽക്കെ, ഇരു…
Read More » -

സഞ്ജു സാംസണ് തിരിച്ചുവരുമ്പോൾ ആ താരം പുറത്തിരിക്കുമോ? വെറ്ററൻ പേസറെ കളിപ്പിക്കാൻ മുറവിളി
മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ. സെപ്റ്റംബറിൽ മൂന്നു മത്സരങ്ങളുള്ള പരമ്പരയാണ് ഇന്ത്യയ്ക്കു കളിക്കാനുള്ളത്. പരമ്പരയ്ക്കുള്ള 15 അംഗ സ്ക്വാഡിനെ കഴിഞ്ഞ ദിവസം…
Read More » -

ദ്രാവിഡിന്റെയും സേവാഗിന്റെയും മക്കൾ ഇന്ത്യ അണ്ടർ 19 ടീമിൽ, ടെസ്റ്റ് ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററും കളിക്കും
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വീരേന്ദർ സേവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഇനി ഒരുമിച്ചു കളിക്കും. ദ്രാവിഡിന്റെ മകന് അന്വയ് ദ്രാവിഡും സേവാഗിന്റെ മകൻ ആര്യവീർ സേവാഗും…
Read More » -

സ്മൃതി മന്ഥനയ്ക്കും ജെമീമയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കാൻ അനായ ബംഗാർ, ചരിത്രം തിരുത്തുമോ സഞ്ജയ് ബംഗാറിന്റെ മകൾ?
മുംബൈ∙ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് വനിതാ ട്വന്റി20 ടൂർണമെന്റിൽ കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുമായി അനായ ബംഗാർ. 2027 മാർച്ചോടെ ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അനുമതി ലഭിച്ച…
Read More » -

വിക്കറ്റ് ഇപ്പോൾ വരും… ഫീൽഡർമാർക്കും ബോളർക്കും നിർദേശം നൽകി ഋഷഭ് പന്ത്, അതിവേഗം സ്റ്റംപിങ്, വിക്കറ്റിനു പിന്നിലെ ‘ബ്രില്യൻസ്’
കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ലങ്കൻ ബാറ്റർ പസിന്ദു സൂരിയബന്ധാരയെ പുറത്താക്കിയത് ഇന്ത്യന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെയും സ്പിന്നർ മാനവ് സുതാറിന്റെയും…
Read More » -

ഇന്ത്യയ്ക്കെതിരെ ലീഡെടുത്ത് ലങ്ക, രണ്ടാം ഇന്നിങ്സിലും പൊരുതുന്നു; സൂര്യബന്ദരയ്ക്കും കമിന്ദു മെൻഡിസിന് അർധസെഞ്ചറി
കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തോൽവി മുന്നിൽക്കണ്ട ശ്രീലങ്ക പൊരുതുന്നു. ഫോളോഓൺ വഴങ്ങി, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക മൂന്നാം സെഷൻ ആരംഭിച്ചതിനു പിന്നാലെ…
Read More » -

സീസണിലെ കന്നി സെഞ്ചറിയുമായി അസ്ഹറുദ്ദീൻ; പക്ഷേ ‘ക്യാപ്റ്റൻ’ ഇന്നിങ്സുമായി വത്സൽ ഗോവിന്ദ്; ആലപ്പിയെ തകർത്ത് കൊല്ലം
തിരുവനന്തപുരം∙ കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ മിന്നും വിജയവുമായി ഏരീസ് കൊല്ലം സെയിലേഴ്സ്. മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നൽ സെഞ്ചറിയുടെ മികവിൽ ആലപ്പി ഉയർത്തിയ 187 റൺസെന്ന കൂറ്റൻ ലക്ഷ്യം…
Read More »









