SPORTS
-

ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടി ഇന്ത്യ, രാധാ യാദവിന് മൂന്നു വിക്കറ്റ്; ഇന്ത്യയ്ക്ക് 137 റൺസ് വിജയലക്ഷ്യം
മാഞ്ചസ്റ്റർ ∙ രാധാ യാദവിന്റെയും ശ്രീചരണിയുടെയും ബോളിങ് മികവിൽ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലദേശിനെ 136 റൺസിൽ പിടിച്ചുകെട്ടി ഇന്ത്യ. നിശ്ചിത 20 ഓവറിൽ 8…
Read More » -

വനിതാ ലോകകപ്പിനിടെ സീനിയർ താരത്തിനൊപ്പം മുറിയിൽ ഭർത്താവും, എതിർത്ത് പാക് ക്യാപ്റ്റൻ; പരിശീലകനുമായും ഭിന്നത
ലണ്ടൻ ∙ വനിതാ ട്വന്റി20 ലോകകപ്പിനിടെ ടീം ഹോട്ടലിലെ മുറിയിൽ സീനിയർ താരം ആലിയ റിയാസിനൊപ്പം ഭർത്താവ് അലി യൂനിസും താമസിച്ചത് എതിർത്ത് പാക് ക്യാപ്റ്റൻ ഫാത്തിമ…
Read More » -

ചേട്ടന്മാർക്കൊപ്പമല്ല, ഇംഗ്ലണ്ട് പരമ്പരയിൽ വൈഭവ് സൂര്യവംശിക്ക് പ്രത്യേകം ഡ്രസിങ് റൂം: കാരണം ഇതാണ്
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുത്തൻതാരോധയമാണ് പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശി. 2026 ഐപിഎലിൽ ടോപ് സ്കോററായതോടെ ഇന്ത്യൻ സീനിയർ ടീമിലേക്കും വൈഭവിന് വിളിയെത്തി കഴിഞ്ഞു.…
Read More » -

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പരാതിയുമായി യുവതി
മുംബൈ∙ ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകി യുവതി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുന്ന…
Read More » -

സമ്മർദഘട്ടങ്ങളിൽ തൂക്കിയടി ഉറപ്പ്, ശ്രീലങ്കയ്ക്കെതിരെ കുറച്ച് വ്യക്തിപരം; വലിയ വേദികളിൽ വലിയ ഇന്നിങ്സ് കളിക്കുന്ന വൈഭവം
ഇന്ത്യയുടെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി ഗ്രൗണ്ടിൽ രോഷം പ്രകടിപ്പിക്കുന്നത് അപൂർവ സംഭവമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്കിടെ ഉദ്ദേശിച്ചപോലെ ബാറ്റു ചെയ്യാൻ സാധിക്കാതിരിക്കുമ്പോൾ ഒന്നിലേറെ…
Read More » -

വൈഭവിനെ ഒഴിവാക്കണമായിരുന്നുവെന്ന് ട്വീറ്റ്, പ്രതികാരപ്പോരിൽ റെക്കോർഡ്; പറഞ്ഞത് വിഴുങ്ങി മുൻ ഇന്ത്യൻ താരം
മുംബൈ ∙ അഫ്ഗാനിസ്ഥാൻ എ ടീമിനെതിരെയുള്ള മത്സരത്തിൽ നിന്ന് വൈഭവ് സൂര്യവംശിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ, ഫൈനലിലെ കൗമാര താരത്തിന്റെ വിസ്ഫോടന…
Read More » -

മരിസെയ്ൻ കാപ് തിളങ്ങി, വനിതാ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണ് ഇന്ത്യ; ആദ്യ തോൽവി
മാഞ്ചസ്റ്റർ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. ആറു വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തകർത്തത്. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാലു…
Read More » -

ഇംഗ്ലണ്ടിനെതിരെ കോലിയും രോഹിത്തും കളിക്കും, സെഞ്ചറി നേടിയിട്ടും യുവതാരത്തെ ഒഴിവാക്കി, സഞ്ജു ഇല്ല
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില് സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും കളിക്കും. ഞായറാഴ്ചയാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചത്. ഇന്ത്യൻ…
Read More » -

കൃത്യമായ പ്ലാനിങ്, തകർത്തത് 21 വർഷം പഴക്കമുള്ള റെക്കോർഡ്! കണ്ടത് പ്രതികാരത്തിന്റെ ‘കളിത്തീ’യിൽ വിരിഞ്ഞ വിസ്മയം!
ക്രിക്കറ്റ് കേവലം ഒരു കായിക വിനോദമല്ല, അതൊരു വികാരമാണ്, ചിലപ്പോൾ കൽപ്പാന്തകാലത്തോളം ഓർമിക്കപ്പെടുന്ന മഹാകാവ്യമാണ്. അതിലെ ബാറ്റ് വെറുമൊരു മരക്കഷ്ണമല്ല, മറിച്ച് പോരാളിയുടെ വാളാണ്. ‘വാക്കുകൾക്ക് വിശ്രമം…
Read More » -

വനിതാ ട്വന്റി20 ലോകകപ്പിൽ വിജയക്കുതിപ്പ് തുടരാൻ ടീം ഇന്ത്യ; ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും
മാഞ്ചസ്റ്റർ∙ വനിതാ ട്വന്റി20 ലോകകപ്പിലെ വിജയക്കുതിപ്പ് തുടരാൻ ഉറപ്പിച്ച് ടീം ഇന്ത്യ ഇന്നു തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ആദ്യ…
Read More »









