NEWS
-

കോട്ടയത്ത് എബോള? സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീയിൽ രോഗലക്ഷണം
കോട്ടയം: സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം. ഇവർ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന്…
Read More » -

‘ടെലിഗ്രാമിൽ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ’; വിലക്കിനെ ട്രോൾ ചെയ്ത് ടെലിഗ്രാം
ന്യൂഡൽഹി ∙ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിൽ നടക്കുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും, അതിന്റെ വിശദവിവരങ്ങൾ ഇന്നു ഹാജരാക്കുമെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ.നീറ്റ്–യുജി പുനഃപരീക്ഷയ്ക്കു മുന്നോടിയായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക…
Read More » -

പസിഫിക് കമാൻഡ്:അമേരിക്കയുടെ പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ മേഖല, ഭൂമിയുടെ പാതിയോളം പരന്ന നാവികവ്യൂഹം
ഏഷ്യാ–പസിഫിക് മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന, യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക കമാൻഡുകളിലൊന്നാണ് പസിഫിക് കമാൻഡ് . 2018ൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെയും പസിഫിക് സമുദ്രത്തിന്റെയും…
Read More » -

ഇത് ‘ഇറാന്റെ വിജയം’; ഡീൽ പൊളിഞ്ഞാൽ പഴി വാൻസിനെന്ന് ട്രംപ്; വിജയിച്ചാൽ ‘എനിക്ക്’, പലിശപ്പേടി തുടരും, എണ്ണ താഴേക്ക്, ഓഹരി മുന്നോട്ട്
ഇറാനും യുഎസും തമ്മിൽ ‘ഡിജിറ്റലി’ യാഥാർഥ്യമായ സമാധാന ഡീലിനെച്ചൊല്ലി അമേരിക്കയിൽ മുറുമുറുപ്പ്. ട്രംപിന്റെ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞെന്നും ഡീൽ ഗുണം ചെയ്യുന്നത് ഇറാനാണെന്നും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുതന്നെ…
Read More » -

‘തോൽവിയുടെ കാരണം വെള്ളാപ്പള്ളി ആണെന്ന് വരുത്താൻ എൽഡിഎഫ് നേതാക്കൾ ശ്രമിച്ചു, ആക്രമിച്ചാൽ നേരിടും’
കോട്ടയം ∙ കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന്…
Read More » -

പ്രിയദർശിനി സൗജന്യയാത്ര: പ്രതിദിനം 4.5 ലക്ഷം വനിതാ യാത്രക്കാരുടെ വർധന
തിരുവനന്തപുരം ∙ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം 4.5 ലക്ഷം പേരുടെ വർധനയെന്ന് മന്ത്രി സി.പി.ജോൺ .…
Read More » -

ഹിസ്ബുല്ലയില്ലാതെ കരാറില്ല: ലെബനനിൽ വെടിനിർത്തൽ വേണമെന്ന് ഇറാൻ വാശിപിടിച്ചത് എന്തുകൊണ്ട്?
യുഎസ്–ഇറാൻ സമാധാന കരാറിൽ ലെബനനിലെ വെടിനിർത്തൽ ഉൾപ്പെട്ടതോടെ, ചർച്ചകളുടെ അവസാന നിമിഷംവരെ ഇറാൻ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഹിസ്ബുല്ലയുടെ സുരക്ഷയും ലെബനനിലെ തങ്ങളുടെ സ്വാധീനവും സംരക്ഷിക്കാൻ…
Read More » -

അവയവ കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം ഇഡി റെയ്ഡ്
കൊച്ചി: അവയവദാനത്തിന്റെ മരവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സംസ്ഥാനത്തെ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ്…
Read More » -

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ, അഴിമതിക്കേസിൽ വിചാരണ; സമാധാനക്കരാർ നെതന്യാഹുവിന് ഇരട്ട വെല്ലുവിളി
ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കനത്ത പ്രതിസന്ധിയിലാക്കി ഇറാൻ – യുഎസ് സമാധാന കരാർ. ഇറാനെതിരെയുള്ള സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് നെതന്യാഹു. മേഖലയിൽ…
Read More » -

തുടർനടപടി രേഖകൾ പരിശോധിച്ചശേഷം; മാസപ്പടിക്കേസിൽ എസ്എഫ്ഐഒ ശേഖരിച്ച് രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങൾ.…
Read More »









