NEWS
-

തടികൊടുക്കുന്നുണ്ടോ എന്ന് ചോദിച്ച് കച്ചവടക്കാർ എത്തി; ചുരുളഴിഞ്ഞതു മരംമുറിക്കൊള്ള ! സംഭവം ഇങ്ങനെ…
തിരുവല്ല ∙ തടികൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചു കച്ചവടക്കാർ എത്തിയപ്പോഴാണ് തനിക്കു കൂടി അവകാശപ്പെട്ട വസ്തുവിലെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയതായി വർഗീസ് സി.ഫിലിപ്പ്കുട്ടി അറിയുന്നത്. ടച്ചിങ് വെട്ടിന്റെ പേരിലാണ്…
Read More » -

വിഖ്യാത ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു
ലണ്ടൻ ∙ വിഖ്യാത ബ്രിട്ടിഷ് എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ ജെഫ്രി ആർചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ട് നീണ്ട സാഹിത്യരചനകളിൽ പിറന്ന…
Read More » -

ബ്രഹ്മദത്തൻ ഒരാളെയും ആക്രമിച്ചിട്ടില്ല; ഒരു കേസിലും പ്രതിയായില്ല, ഞങ്ങളെ പ്രതിയാക്കിയിട്ടുമില്ല
കോട്ടയം ∙ ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിട പറഞ്ഞു. മിന്നലേറ്റു ചരിഞ്ഞ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ…
Read More » -

അവധി ആഘോഷിക്കാൻ യാത്രയ്ക്ക് ഒരുങ്ങുകയാണോ , വിമാന ടിക്കറ്റ് നിരക്കുകളിൽ വൻവർദ്ധന
CORONA,FLIGHT,FINANCE കൊച്ചി: ഉത്സവകാലവും വർഷാന്ത്യ അവധിയും അടുത്തതോടെ രാജ്യത്തെ വിമാന നിരക്കിലെ വൻ വർദ്ധന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. എ.ടി.എഫ് വിലക്കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് വിമാന കമ്പനികൾ…
Read More » -

‘അവർ ആഗ്രഹിക്കുന്നത് ഇറാന്റെ പതനം’; അമേരിക്കയുമായി ചർച്ച നടത്തുന്നതിൽ അർഥമില്ല’
ടെഹ്റാൻ ∙ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾ സ്തംഭിച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ചർച്ചകൾക്ക്…
Read More » -

യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരം, വേണാടിന് മുമ്പ് പുതിയ ട്രെയിൻ എത്തും
ന്യൂഡൽഹി:വേണാട് എക്സ്പ്രസിലെ വൈകുന്നേരത്തെ തിരക്കേറിയ യാത്രയ്ക്ക് പരിഹാരമായി എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസിന് റെയിൽവേയുടെ അംഗീകാരം. 10 ദിവസത്തിനകം സർവീസ് ആരംഭിക്കാനാണ് നീക്കമെന്ന് കൊടിക്കുന്നിൽ സുരേഷ്…
Read More » -

വനിത മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്: ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം
ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് എതിരായ പ്രതിഷേധ പ്രകടനത്തിനിടെ വനിത മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഡൽഹി പൊലീസ് കോണാട്ട് പ്ലേസ് എസിപി…
Read More » -

സുരേഷ്ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.എം, കമ്മിഷനെ നിയോഗിച്ചേക്കും
തിരുവനന്തപുരം/ പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാസെക്രട്ടറിയായിരുന്ന ഇ.എൻ.സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയേക്കും. അദ്ദേഹത്തിനെതിരെ ഉയർന്ന പരാതികളിൽ പ്രത്യേക കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തും.…
Read More » -

ജന്മനാട്ടിൽ മഹാത്മഗാന്ധിയെ അപമാനിച്ച് റീൽസ്; ഇൻഫ്ലുവൻസർ സിമ്രാൻ പട്ടേൽ അറസ്റ്റിൽ
ഗാന്ധിനഗർ ∙ 500 രൂപ കറൻസിയിലുള്ള ഗാന്ധി ചിത്രത്തിനോടു അനാദരവ് കാട്ടിയ സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിൽ താമസിക്കുന്ന സിമ്രാൻ പട്ടേലാണ് (47)…
Read More » -

ബ്ലോക്ക് പ്രസിഡന്റും മെമ്പറും കുളത്തിൽ; ഉദ്ഘാടനം വെെറലാക്കി എം.എൽ.എ
പെരിന്തൽമണ്ണ:കുളം ഉദ്ഘാടനം ചെയ്യുമ്പോൾ ജനപ്രതിനിധികൾ ഇനി നീന്തലും പഠിക്കേണ്ടി വരുമോ? അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളത്തിന്റെ പുനരുദ്ധാരണ ഉദ്ഘാടനം കണ്ടാൽ അങ്ങനെ ചിന്തിച്ചുപോകും.…
Read More »









