NEWS
-

ബാഗ് നടപ്പാതയിൽ വച്ചശേഷം ഓടി വന്നു ബസിനു മുന്നിലേക്ക് ചാടി; യുവാവ് മരിച്ചു
കോഴിക്കോട്∙ പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓടുന്ന സ്വകാര്യ ബസിനു മുന്നിൽ ചാടിയ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ…
Read More » -

കാൻസർ മരുന്നുകളുടെ വ്യാപാരലാഭം കുറച്ചു
ന്യൂഡൽഹി ∙ ദേശീയ അവശ്യമരുന്നുവില നിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്താത്ത (നോൺ ഷെഡ്യൂൾ) എല്ലാ കാൻസർ മരുന്നുകളുടെയും വില കുറയ്ക്കാൻ കേന്ദ്രസർക്കാർ. ഇത്തരം മരുന്നുകളുടെ വ്യാപാരലാഭം, പരമാവധി ചില്ലറ വിൽപനവിലയുടെ…
Read More » -

മാസപ്പടിക്കേസിൽ എസ്ഐടി വേണ്ട: നടപടി റദ്ദാക്കി ഹൈക്കോടതി, സർക്കാരിന് കനത്ത തിരിച്ചടി
കേരള ഹൈക്കോടതി കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത കേസിൽ പ്രാഥമിക…
Read More » -

ആ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തു; ചിത്രങ്ങൾ കൈവശമുണ്ടെന്ന് മേയർ: ‘സ്വന്തം എഫ്ബി പോസ്റ്റെങ്കിലും നോക്കണ്ടേ’
തിരുവനന്തപുരം∙ ഫെബ്രുവരി 26, മാര്ച്ച് 11, ഏപ്രില് 27 തീയതികളിലെ കോര്പറേഷന് കൗണ്സില് യോഗങ്ങളില് ബിജെപി കൗണ്സിലര് ആര്.സുഗതന് പങ്കെടുത്തതിന് തെളിവുണ്ടെന്ന് മേയര് വി.വി. രാജേഷ്. ഒപ്പ്…
Read More » -

ആർ സുഗതന്റെ ഒപ്പ് വിവാദം: സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ, പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്ന് എസ്പി ദീപക്
എസ്പി ദീപക്, വിവി രാജേഷ് തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ ഒപ്പ് വിവാദത്തിൽ ആരോപണം ആവർത്തിച്ച് സിപിഎം കൗൺസിലർ എസ് പി ദീപക്.…
Read More » -

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ സീറ്റ് പിടിച്ചെടുത്ത് ടിവികെ കുതിപ്പ്; അസമിലും ബംഗാളിലും ബിജെപി
ചെന്നൈ / കൊൽക്കത്ത ∙ തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ടിവികെ മുന്നേറ്റം. അണ്ണാ ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണിവ. ഉപതിരഞ്ഞെടുപ്പ് നടന്ന ധാരാപുരത്ത് 2026 ഏപ്രിലിലെ…
Read More » -

മാസപ്പടിക്കേസിൽ എപ്ഐആർ ഇടാൻ കോടതിവിധി; പിണറായിവിജയൻ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
ഷോൺ ജോർജ്, കെ എം ഷാജഹാൻ കൊച്ചി: മാസപ്പടിക്കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ്…
Read More » -

സുഹൃത്തിനൊപ്പം ചായ കുടിക്കാനെത്തിയ അഭിഭാഷകനെ മര്ദിച്ചു; ഇരവിപുരം സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ
കൊല്ലം∙ രാത്രിയില് സുഹൃത്തിനൊപ്പം ചായ കുടിക്കാനെത്തിയ അഭിഭാഷകനെ മര്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ഇരവിപുരം സ്റ്റേഷനിലെ സിപിഒ അല്സഫീറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അല്സഫീറിന് വീഴ്ച…
Read More » -

കേരളത്തിലെ തിരഞ്ഞെടുപ്പിൽ എസ്ഐആർ ബാധിച്ചോ? ഇല്ലെന്ന് ശൈലജ, ഉണ്ടെന്ന് ബാലഗോപാൽ, സിപിഎമ്മിൽ ഭിന്നാഭിപ്രായം
കെകെ ശൈലജ, കെഎൻ ബാലഗോപാൽ തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ എസ്ഐആർ ബാധിച്ചോ എന്നത് സംബന്ധിച്ച് സിപിഎമ്മിൽ അഭിപ്രായ വ്യത്യാസം. വോട്ടർ പട്ടിക പരിഷ്കരണമാണ് എൽഡിഎഫിന്റെ പരാജയകാരണമെന്ന്…
Read More » -

ഇന്ത്യയിൽ എത്ര പോസ്റ്റ് ഓഫിസുകൾ? ഗ്രാമീണ മേഖല ഇത്രയും മുന്നിലോ? കണക്കുകൾ പരിശോധിക്കാം
ലോകത്തെ ഏറ്റവും വലിയ പോസ്റ്റൽ ശൃംഖല നമ്മുടെ ഇന്ത്യയിലേതാണെന്ന് നിങ്ങൾക്ക് അറിയാമോ? അതെ, 2025 മാർച്ച് 31വരെയുള്ള കണക്കിൽ ഇന്ത്യയിൽ ആകെ 1,64,999 പോസ്റ്റ് ഓഫിസുകൾ ഉണ്ടെന്നാണ്…
Read More »









