NEWS
-

സുധാകരന്റെ പരാമർശത്തിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും; പൊട്ടിക്കുന്നത് ഉണ്ടയില്ലാ വെടിയെന്ന് ബിജെപി
ആലപ്പുഴ: തനിക്ക് 5,000 ബിജെപി വോട്ടുകൾ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും. എഐസിസി ജനറൽ സെക്രട്ടറി കെസി…
Read More » -

ബ്യൂട്ടി സലൂണിന്റെ മറവിൽ ലഹരിവില്പന:യുവതി പിടിയിൽ
തൃശൂർ:തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വില്പന നടത്തിയ യുവതി 2.270 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിൽ. ജിംനേഷ്യത്തിൽ ജോലി ചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം ചിറയത്ത്…
Read More » -

‘ചോദ്യങ്ങൾ ചോദിക്കേണ്ടത് പൊതുയോഗത്തിലല്ല, മര്യാദകൾ പാലിച്ചില്ലെങ്കിൽ പ്രതികരണം അതനുസരിച്ചാകും’
പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച വ്യക്തിയോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന തരത്തിൽ പരാമർശങ്ങൾ ഉയർന്നിരുന്നു. തനിക്ക് സമനില…
Read More » -

ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല: പിഷാരടി
പാലക്കാട്: തോമസ് ഐസക്കിന്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും സീനിയർ നേതാവായ തോമസ് ഐസക് തന്നോട് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. പാലസ്തീൻ വിഷയത്തിൽ താൻ…
Read More » -

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം, പൊലീസിനെതിരെ പരാതി
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതിനുപിന്നാലെ…
Read More » -

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം; ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കായംകുളം പൊലീസാണ് ഇർഷാദിന്റെ അറസ്റ്റ്…
Read More » -

‘ആടിനെ പട്ടിയാക്കുന്ന പ്രചാരണവേല’; സിപിഎം നേതാവ് എകെ ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പിഎംഎ സലാം
മലപ്പുറം: ലീഗിന്റെ സംഘടനാകാര്യങ്ങളിൽ ജമാ അത്തെ ഇസ്ലാമി കൈകടത്താറുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് എകെ ബാലന്റെ പരാമർശങ്ങളോട് ശക്തമായി പ്രതികരിച്ച് പിഎംഎ സലാം. ലീഗിന്റെ സംസ്ഥാന ജനറൽ…
Read More » -

യു.ഡി.എഫിനെ പിന്തുണയ്ക്കും: വെൽഫെയർപാർട്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അറിയിച്ചു. എൻ.ഡി.എക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിക്ക് പിന്തുണ നൽകും.…
Read More » -

സർക്കാരിന്റെ വാട്സാപ്പ് സന്ദേശം: അപ്പീൽ നൽകി
കൊച്ചി: ക്ഷാമബത്ത വിതരണത്തിന്റെയടക്കം വിവരങ്ങളുമായി ജീവനക്കാരുടെ ഫോണിലേക്ക് സർക്കാർ വാട്സാപ്പ് സന്ദേശമയച്ചതിൽ ഡാറ്റാ ചോർച്ചയില്ലെന്ന ഉത്തരവിനെതിരെ ഹർജിക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിൽ സന്ദേശങ്ങൾ…
Read More » -

ഡീൽ ആരോപണം കള്ളം: ബേബി
തിരുവനന്തപുരം: സി.പി.എമ്മും ബിജെ.പിയും തമ്മിൽ ഡീലുണ്ടെന്ന മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ആരോപണം അസത്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ, ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയെ…
Read More »









