NEWS
-

കെ.എ.എസ് നിയമന പ്രതിസന്ധി: പിന്നിൽ ചീഫ് സെക്രട്ടറി തല സമിതിയുടെ ഒളിച്ചു കളി
കൊച്ചി: തസ്തികകളില്ലെന്ന പേരിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരന് ഉൾപ്പെടെ നിയമം വൈകുമ്പോഴും, കെ.എ.എസിന് ലഭിക്കേണ്ട തസ്തികകളുടെ എണ്ണം നിർണയിക്കാനുള്ള കേഡർ…
Read More » -

ആർ.ചന്ദ്രശേഖരൻ രാജി വയ്ക്കണം: ഐ.എൻ.ടി.യു.സി
തിരുവനന്തപുരം: കശുഅണ്ടി അഴിമതിക്കേസിൽ പ്രതിയായ കെ.എ.രതീഷ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി പദവി രാജിവച്ച സാഹചര്യത്തിൽ കൂട്ടുപ്രതിയും ഐ.എൻ.ടി.യു.സി പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ സ്വമേധയാ രാജിവച്ച്…
Read More » -

മലപ്പുറത്ത് സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് മരിച്ചത്. Read News ⏭️
Read More » -

‘ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോളുമില്ല’; പൈലറ്റ് പദ്ധതി തയ്യാറാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം…
Read More » -

ഓണം: കെ.എസ്.ആർ.ടി.സി റിസർവേഷൻ തുടങ്ങി
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. 18 മുതൽ സെപ്തംബർ രണ്ട് വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന…
Read More » -

കെ.എം.ബഷീർ കൊലപാതകം: നിര്‍ണായക ദൃക്സാക്ഷി കൂറുമാറി
തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായക ദൃക്സാക്ഷി കോടതിയില്‍ കൂറുമാറി. രഹസ്യമൊഴി നല്‍കിയിരുന്ന മൂന്നാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷഫീഖാണ് കേസിന്റെ വിചാരണവേളയില്‍ പ്രതിക്ക്…
Read More » -

ആ അറസ്റ്റ് ഉദയനിധിയുടെ ഉദയമാകുമോ ? കരുണാനിധിയെ കാപ്പാത്ത ‘കൊലപ്പണ്ണ വരാങ്കളേ’; ജയലളിതയും സ്റ്റാലിനും ‘അറസ്റ്റ് ഹീറോസ്’
കാൽനൂറ്റാണ്ട് മുൻപ് തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച, കലൈഞ്ജർ എം. കരുണാനിധിയുടെ അർധരാത്രിയിലെ നാടകീയ അറസ്റ്റിന്റെ ദൃശ്യങ്ങൾ തമിഴ് ജനത ഇന്നും മറന്നിട്ടില്ല. അന്ന് ജയലളിത സർക്കാരിന്റെ കാലത്ത്,…
Read More » -

മകളുമായി സഞ്ചരിക്കുമ്പോൾ സ്കൂട്ടറിൽ കാറിടിച്ചു; യുവതിക്ക് ദാരുണാന്ത്യം
കൊല്ലം∙ പ്ലാമൂട്ടിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ശ്രീലക്ഷ്മി നിലയത്തിൽ അശ്വതി (35) ആണ് മരിച്ചത്. മകളുമായി സ്കൂളിലേക്ക് സ്കൂട്ടറിൽ പോകവെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.കുന്നിക്കോട്–പ്ലാമൂട്ടിൽ…
Read More » -

കനത്ത മഴ; കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 5ന് അവധി
കോട്ടയം∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 5 (ബുധൻ) ന് ജില്ലാ കലക്ടർ ചേതൻ കുമാർ…
Read More »









