NEWS
-

‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്നാട് സർക്കാരിനെതിരെ കേരളം
കേരളം മുഖ്യമന്ത്രി വി ഡി സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ പ്രതിഷേധമറിയിക്കുമെന്ന് ജലവിഭവ…
Read More » -

മഴ കഴിയുമ്പോൾ പാമ്പുകൾ വീട്ടിലെത്താം; ‘2018 ലെ പ്രളയത്തിൽ അലമാരയിൽ വരെ പാമ്പുകളെത്തി’, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
2018 ലെ പ്രളയദിനങ്ങൾ വീണ്ടും ഓർമിപ്പിച്ച ദിവസങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം കടന്നുപോകുന്നത്. വിവിധ ജില്ലകളിൽ വീടുകളിൽ അടക്കം മഴവെള്ളം കയറി ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. സ്വന്തം…
Read More » -

വീടുകളിലേക്ക് ഗുണ്ടകളെ അയച്ചു; 15 വയസ്സുകാരി ക്ഷമാപണം നടത്താൻ നിർബന്ധിതയായെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി ∙ ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും വിദ്യാർഥികളെ നിശബ്ദരാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാരോടൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുൽ…
Read More » -

സുരക്ഷിത വിമാനയാത്ര: തിരുവനന്തപുരം എയർപോർട്ടിന്റെ 4 കി.മീ. ചുറ്റളവിൽ സ്ക്വാഡിന്റെ നിരീക്ഷണം
തിരുവനന്തപുരം ∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർപോർട്ട് സ്ക്വാഡിന്റെ നിരീക്ഷണം ഏർപ്പെടുത്തിയതായി കോർപറേഷൻ സെക്രട്ടറി…
Read More » -

വിമാനങ്ങളുടെ പറക്കലിന് ഭീഷണി; മാലിന്യം നിക്ഷേപിക്കുന്നവരെ പിടിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ക്വാഡ്
തിരുവനന്തപുരം എയർപോർട്ട് തിരുവനന്തപുരം : തലസ്ഥാനത്ത് വിമാനത്താവളത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി എയർപോർട്ട് സ്ക്വാഡിന്റെ നിരീക്ഷണം ഏർപ്പെടുത്തിയതായി കോർപ്പറേഷൻ സെക്രട്ടറി. മനുഷ്യാവകാശ കമ്മീഷൻ…
Read More » -

തൃശൂരിൽ കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരന് അദ്ഭുതരക്ഷ
തൃശൂർ∙ തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മണലിപ്പുഴയിലേക്കു മറിഞ്ഞ് ഒഴുകിപ്പോയി. കാറോടിച്ചയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്ച്ചെ ഒരു മണിയോടെ മടവാക്കര കാച്ചക്കടവിലാണ് അപകടം നടന്നത്. ചാവക്കാട് മന്ദലാംകുന്ന്…
Read More » -

വെള്ളം കണ്ടാൽ സെൻസർ തകരാർ; പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ ചെലവ്
പത്തനംതിട്ട ∙ കേരളത്തിലെ പ്രളയസാഹചര്യത്തോടു പിടിച്ചുനിൽക്കാനാവാതെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ. മലിനീകരണം കുറയ്ക്കാനായി പുതിയ ബിഎസ് 6 നിലവാരത്തിലുള്ള ബസുകളിൽ ഘടിപ്പിച്ച പുതിയ സംവിധാനങ്ങളുടെ രൂപകൽപനയിലെ പിഴവാണ്…
Read More » -

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ പ്രത്യേകം ക്യാമറ; വിവാദം
മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലതുവശത്തായാണ് പ്രത്യേകം…
Read More » -

വിഡിയോ സന്ദേശത്തിലൂടെ ആക്രമണ വിവരം പുറത്തുവിട്ടു; ചെങ്കടലിൽ ലക്ഷ്യമിട്ടത് എണ്ണക്കപ്പൽ
റിയാദ് ∙ ചെങ്കടലിൽ സൗദി അറേബ്യൻ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. സൗദി തീര നഗരമായ യാൻബുവിന് സമീപം വച്ച് ‘വഫ’ എന്ന…
Read More » -

പ്രവാസികൾക്കുള്ള ഓഫർ നീട്ടിയില്ല; സെപ്റ്റംബർ 30നു തന്നെ തീരും, നേരത്തേ അവസാനിപ്പിക്കാനും നീക്കമില്ലെന്ന് റിസർവ് ബാങ്ക്
വിദേശനാണയ ശേഖരത്തിലെ ഇടിവ് തടയാനും രൂപയെ രക്ഷിക്കാനും റിസർവ് ബാങ്ക് നടപ്പാക്കിയ ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് (എഫ്സിഎൻആർബി) പദ്ധതിയിലെ ഇളവ് നീട്ടിയില്ല. നേരത്തെ പ്രഖ്യാപിച്ച സെപ്റ്റംബർ…
Read More »









