NEWS
-

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കള്ളക്കടൽ പ്രതിഭാസത്തിൽ ജാഗ്രതാ നിർദ്ദേശം
മഴയെ തുടർന്ന് വെള്ളക്കെട്ടിലായ ആലപ്പുഴ ചങ്ങനാശേരി റോഡ് പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ വിവിധയിടങ്ങളിൽ തുടരുന്നതിനാൽ ഇന്ന് എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ…
Read More » -

‘സതീശന്റെ കാപ്പിക്കടയിൽ’ ഒരു കാപ്പിക്ക് 5 ഡോളർ; ‘ബൈ മീ എ കോഫി’ വർഷം ശേഖരിക്കുന്നത് 600 കോടി, 30 ലക്ഷത്തോളം ഉപയോക്താക്കൾ
കോഴിക്കോട് ∙ ലോകമാകെ ഹിറ്റായ സ്റ്റാർട്ടപ് കമ്പനി ‘ബൈ മീ എ കോഫി’ ചൂടുള്ള ചർച്ചയാകുന്നു. ‘കാപ്പിക്കട’യെന്നു പലരും തെറ്റിദ്ധരിച്ചിരിക്കുന്ന കമ്പനിയിലൂടെ പക്ഷേ, വിവിധ രാജ്യങ്ങളിലെ കണ്ടന്റ്…
Read More » -

പണ്ടേപോലെ ഫലിക്കുന്നില്ല! കാലാവസ്ഥാപ്രവചന സംവിധാനം പഴഞ്ചൻ; കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് വിമർശനം
തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ, മിന്നൽപ്രളയം, മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും…
Read More » -

ട്രെയിൻ തട്ടി ഇരുകാലുകളും അറ്റു; അജി ഒടുവിൽ യാത്രയായി
പുനലൂർ: ട്രെയിൻ തട്ടി ഇരുകാലുകളും അറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തേക്കർ ചേരിക്കോണം ഈട്ടിവിള വീട്ടിൽ അജി (39) ആണ് മരിച്ചത്.…
Read More » -

260 രൂപയിൽ നിന്ന് 320 രൂപയിലെത്തി, അടുക്കളയിലെ നിത്യോപയോഗ സാധനം വാങ്ങിയാൽ കൈപൊള്ളും
എഐ ചിത്രം കോലഞ്ചേരി: ഓണസദ്യയിൽ അവിയലും എരിശേരിയും പായസവും ഒരുക്കണമെങ്കിൽ ഇത്തവണ വീട്ടമ്മമാരുടെ കൈ പൊള്ളും. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 55 – 60 രൂപയായിരുന്ന തേങ്ങയുടെ…
Read More » -

മഴ കനക്കും; ഇന്ന് എട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്; വെള്ളപ്പൊക്ക ദുരിതം ഒഴിയാതെ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല
തിരുവനന്തപുരം ∙ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്…
Read More » -

പ്രളയച്ചുഴിയിൽ തുഴഞ്ഞെത്തിയ രക്ഷകർ; ഇരുട്ടിലും കുത്തൊഴുക്കിലും കവചമായി അഗ്നിരക്ഷാസേന, കരകയറ്റിയത് 286 ജീവനുകൾ
കോഴിക്കോട് ∙ കണ്ണാടിക്കലിൽ പൊള്ളാച്ചി സ്വദേശികളായ കുടുംബം താമസമാക്കിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിരുന്നുള്ളൂ. പ്രദേശത്തെ സാഹചര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന കുടുംബം ഇക്കഴിഞ്ഞ പെരുമഴയത്ത് ദുരിതമുഖത്തായി. ജില്ലയിൽ…
Read More » -

വിദേശ മെഡിക്കൽ പഠനം: സ്റ്റൈപ്പൻഡ് നൽകാൻ ഉത്തരവ്
കൊച്ചി: വിദേശത്തെ മെഡിക്കൽ പഠനത്തിനു ശേഷം സംസ്ഥാനത്ത് ഇന്റേൺഷിപ്പ് (സി.ആർ.എം.ഐ) പൂർത്തിയാക്കിയവർക്ക് ഉടൻ സ്റ്റൈപ്പൻഡ് വിതരണം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഓൾ ഫോറിൻ മെഡിക്കൽ ഡോക്ടേഴ്സ് ആൻഡ്…
Read More » -

എൽ.എൽ.ബി കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ: 04712332120, 2338487 Read News ⏭️
Read More » -

സുഗതന് നൽകിയ മറുപടി ആഭ്യന്തരവകുപ്പും റദ്ദാക്കി
തിരുവനന്തപുരം: കൗൺസിലർ സുഗതന് തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗം ആറുമാസത്തേക്ക് അവധി നൽകിയ നടപടി നിയമ കുരുക്കിലേക്ക് നീങ്ങിയേക്കും.സുഗതൻ നൽകിയ എക്സ് കോർട്ട് പരോൾ അപേക്ഷയിൽ ആഭ്യന്തരവകുപ്പ്…
Read More »









