NEWS
-

അരൂർ-തുറവൂർ ഉയരപ്പാത: 2566–ാമത്തെ ഗർഡറും ഉയർത്തി; യഥാസ്ഥാനത്ത് ഉറപ്പിക്കുന്ന ജോലി ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും
തുറവൂർ ∙ അരൂർ-തുറവൂർ ഉയരപ്പാതയുടെ അവസാനത്തെ കോൺക്രീറ്റ് ഗർഡറും ഉയർത്തി. 2566 –ാമത്തെ ഗർഡറാണ് ഇന്നലെ അരൂരിൽ സ്ഥാപിച്ചത്. ഒന്നാം റീച്ചിൽ അരൂർ ശ്രീനാരായണ നഗറിനു സമീപമുള്ള…
Read More » -

കനത്തമഴയുടെ പിന്നാലെ വീട്ടിലെ ചെടികളിലും മരങ്ങളിലും ഇവ വ്യാപകം, കൈകൊണ്ട് തൊട്ടാൽ രോഗമുറപ്പ്
വെള്ളപ്പൊക്കത്തിലൂടെ നടന്നുപോകുന്നവർ കോഴിക്കോട്: കാലവർഷം ശക്തമായതോടെ വില്ലന്മാരായി ആഫ്രിക്കൻ ഒച്ചുകളെത്തി. വീടുകളിലും കൃഷിയിടങ്ങളിലുമായി ഒച്ചുകൾ വ്യാപകമായി പെരുകിയതോടെ ജനങ്ങളും കർഷകരും ദുരിതത്തിലാണ്. തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികൾ,…
Read More » -

‘പത്തനംതിട്ടയെ പ്രളയം ബാധിക്കാത്തിനുകാരണം നഗരാസൂത്രണം; റാന്നിയെ വെള്ളക്കെട്ടിലാക്കിയത് തോടുകളും പാടങ്ങളും നികത്തിയുള്ള വികസനം’
പത്തനംതിട്ട ∙ നെൽവയലുകളും തണ്ണീർത്തടങ്ങളും പരമാവധി സംരക്ഷിച്ചുള്ള നഗരാസൂത്രണമാണ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചതെന്ന് ജില്ലാ ടൗൺ പ്ലാനിങ്ങിന്റെ പഠനം. തോടുകളും പാടങ്ങളും…
Read More » -

ക്ളാസിൽ സംസാരിച്ച വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അദ്ധ്യാപകൻ, ചോദിക്കാനെത്തിയ പിതാവിനെയും ആക്രമിച്ചെന്ന് പരാതി
പ്രതീകാത്മക ചിത്രം ചെർപ്പുളശേരി: ക്ളാസിൽ സംസാരിച്ച പതിനാലുകാരന്റെ മുഖത്ത് അദ്ധ്യാപകൻ അടിച്ചെന്ന് പരാതി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥിയെയാണ് അദ്ധ്യാപകൻ കൈനീട്ടി മുഖത്തടിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു…
Read More » -

കാലടി പാലം അറ്റകുറ്റപ്പണി: ഓഗസ്റ്റ് 8 മുതൽ 14 വരെ രാത്രി ഗതാഗത നിരോധനം
കാലടി ∙ കാലടിയിൽ പുതിയ പാലത്തിന്റെ നിർമാണം 2027 ജനുവരി 15ന് അകം പൂർത്തിയാക്കാനും നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റ പണികൾ ഓണത്തിനു മുൻപ് തീർക്കാനും മന്ത്രി റോജി…
Read More » -

ദിവസവും നൂറ് ട്രെയിനുകൾ കടന്നുപോകുന്ന സ്റ്റേഷന്; പ്രതിദിനം 55000 യാത്രക്കാർ: പക്ഷേ, മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോം, വഴിയാകെ ഇരുട്ട്…
കൊല്ലം ∙ ഓണക്കാലത്ത് കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന കാര്യം ഓർക്കുമ്പോൾ തന്നെ യാത്രക്കാർക്ക് ഭയമാണ്. നിർമാണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ അത്രയേറെയാണ്.…
Read More » -

മദ്യകുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവിൽ അതൃപ്തി, എക്സൈസ് കമ്മിഷണർ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് മന്ത്രി
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യകുപ്പികൾ ചില്ലറ വിൽപനശാലയിലൂടെ തിരിച്ചെടുക്കുന്നത് നിർത്തിയ ഉത്തരവിൽ അതൃപ്തിയറിയിച്ച് എക്സൈസ് മന്ത്രി എം ലിജു. ഉത്തരവിറക്കിയ എക്സൈസ് കമ്മിഷണർ യോഗേഷ്…
Read More » -

‘ദൈവം ഇന്നലെ ഇവർക്കൊപ്പമായിരുന്നു യാത്ര’: കാറിനു മുകളിലേക്ക് മരം വീണു; അച്ഛനും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങനാശേരി ∙ റോഡരികിൽ നിർത്തിയ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. കാർ യാത്രക്കാരായ അച്ഛനും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6നു വാഴൂർ റോഡിൽ…
Read More » -

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കള്ളക്കടൽ പ്രതിഭാസത്തിൽ ജാഗ്രതാ നിർദ്ദേശം
മഴയെ തുടർന്ന് വെള്ളക്കെട്ടിലായ ആലപ്പുഴ ചങ്ങനാശേരി റോഡ് പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ വിവിധയിടങ്ങളിൽ തുടരുന്നതിനാൽ ഇന്ന് എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ…
Read More » -

‘സതീശന്റെ കാപ്പിക്കടയിൽ’ ഒരു കാപ്പിക്ക് 5 ഡോളർ; ‘ബൈ മീ എ കോഫി’ വർഷം ശേഖരിക്കുന്നത് 600 കോടി, 30 ലക്ഷത്തോളം ഉപയോക്താക്കൾ
കോഴിക്കോട് ∙ ലോകമാകെ ഹിറ്റായ സ്റ്റാർട്ടപ് കമ്പനി ‘ബൈ മീ എ കോഫി’ ചൂടുള്ള ചർച്ചയാകുന്നു. ‘കാപ്പിക്കട’യെന്നു പലരും തെറ്റിദ്ധരിച്ചിരിക്കുന്ന കമ്പനിയിലൂടെ പക്ഷേ, വിവിധ രാജ്യങ്ങളിലെ കണ്ടന്റ്…
Read More »









