LATEST NEWS
-

യുഎസ്-ഇറാൻ ഡീലിൽ വീണ്ടും ‘സംശയം’, ഇറാന്റെ നിലപാട് കാത്തു ലോകം, 48 മണിക്കൂർ നിർണായകം; ക്രൂഡ് ഓയിൽ ഉയരുന്നു, തീപിടിച്ച് സ്വർണം, കേരളത്തിലും കൂടും
സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും ഇറാനും യുഎസും നടത്തുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകളിൽ ലോകം ആശങ്കയിൽ. ഇറാനുമായി സമാധാന കരാറിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. കഴിഞ്ഞ…
Read More » -

‘സ്ഥാനാർഥിത്വം തള്ളിക്കാൻ ബിജെപി ശ്രമിച്ചു; കൂടെനിന്ന് സഹായിച്ചത് ലീഗ്, സിപിഎമ്മിന്റെ വനിതകളും യുവാക്കളും വോട്ട് ചെയ്തു’
തൃക്കരിപ്പൂർ ∙ ബിജെപി തന്നെ തോൽപിക്കാൻ ഏറെ പരിശ്രമിച്ചെന്നും എന്നാൽ ലീഗ് സ്വന്തം സ്ഥാനാർഥിയെ പോലെ കൊണ്ടു നടന്നാണ് ജയിപ്പിപ്പിച്ചതെന്നും തൃക്കരിപ്പൂരിലെ നിയുക്ത കോൺഗ്രസ് എംഎൽഎ സന്ദീപ്…
Read More » -

തമിഴ്നാട്ടിൽ അനിശ്ചിതത്വം തുടരുന്നു; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ
ചെന്നൈ∙ തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ അനിശ്ചിതത്വം തുടരുന്നതിനിടെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. പുതുച്ചേരിയിലുള്ള റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. ‘ദി ഷോർ ട്രിഷം’ എന്ന…
Read More » -

ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിന് 31 വർഷം കഠിനതടവും പിഴയും
കൊല്ലം ∙ ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 31 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട്, വടക്കുംകര പടിഞ്ഞാറ്റ്…
Read More » -

തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ വീടൊഴിഞ്ഞ് മന്ത്രിമാർ; മുഖ്യമന്ത്രി ഏതാനും ദിവസം കൂടി ക്ലിഫ് ഹൗസിൽ തുടരും
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റു ബഹുഭൂരിപക്ഷം മന്ത്രിമാരും മന്ത്രി മന്ദിരങ്ങളും ഓഫിസുകളും ഒഴിഞ്ഞു. മുഖ്യമന്ത്രി ഏതാനും ദിവസം കൂടി ക്ലിഫ്…
Read More » -

ചൈനയിലെ നെയിൽ ഹൗസിനു സമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് വേയുടെ മധ്യത്തിൽ തടസമായി ഇരുനില വീട്
ന്യൂഡൽഹി ∙ 2025ൽ ചൈനയിലെ കിഴക്കൻ ജിയാങ്സി പ്രവിശ്യയിലെ ജിൻക്സി കൗണ്ടിയിൽ ജി206 ഹൈവേയുടെ നിർമാണത്തിനായി തന്റെ ഭൂമി വിട്ടുകൊടുക്കാൻ ഷാങ്ഹായ് ടോഫു എന്ന കച്ചവടക്കാരൻ സമ്മതിച്ചില്ല.…
Read More » -

മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്ഷനുകളിലെയും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു; അതിൽ എന്തൊക്കെ?
തിരുവനന്തപുരം ∙ ഭരണമൊഴിയും മുൻപു സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്ഷനുകളിലെയും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു. സാധാരണ അനാവശ്യമായ കടലാസുകൾ നശിപ്പിക്കുന്ന പതിവുണ്ടെങ്കിലും കൂട്ടത്തോടെ വൻതോതിലുള്ള നശിപ്പിക്കൽ…
Read More » -

മുൻ കാമുകിയും ഭർത്താവും ചേർന്ന് മർദിച്ചു; മൂന്നാം നിലയിൽ നിന്ന് എടുത്ത് ചാടി യുവാവ്, ദാരുണാന്ത്യം
നോയിഡ∙ വീടിന്റെ മൂന്നാം നിലയിൽ നിന്നു വനിതാ സുഹൃത്തിനൊപ്പം ചാടിയ യുവാവ് മരിച്ചു. നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിലാണു സംഭവം. സംഭവത്തിൽ യുവാവിന്റെ മുൻ…
Read More » -

‘6 റൗണ്ടിൽ പിണറായി പിറകോട്ട് പോയത് പരാജയം; എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലത്’
മലപ്പുറം∙ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജി വയ്ക്കുകയാണ് വേണ്ടതെന്ന് ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ.രമ. ആർഎംപിയിൽ…
Read More » -

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ച് കൊന്നു
കൊൽക്കത്ത∙ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് റായിയെ വെടിവച്ച് കൊന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽവച്ചാണു…
Read More »









