BUSINESS
-

ബാംഗ്ലൂർ ഡേയ്സിലും വസീറിലും കണ്ട ആ വീൽചെയർ; ഇന്ത്യയുടെ സ്വന്തം ‘ഓസ്ട്രിച്ച്’ പിറന്നത് കൊല്ലത്ത്, മാരുതി കാറിന്റെ വൈപ്പർ മോട്ടറിൽ നിന്ന് തുടക്കം
കൊച്ചി ∙ ചലനമറ്റവർക്ക് കരുത്തായി ഇന്ത്യയുടെ സ്വന്തം ‘ഓസ്ട്രിച്ച്’. മലയാളികളുടെ പ്രിയപ്പെട്ട സിനിമ ‘ബാംഗ്ലൂർ ഡേയ്സി’ലെ ആർജെ സാറയും (പാർവതി) ബോളിവുഡ് ചിത്രം ‘വസീറി’ൽ അമിതാഭ് ബച്ചനും…
Read More » -

കർണാടകയിലെ പ്രമുഖ ബാങ്കിനെ ഏറ്റെടുക്കാൻ ഫെഡറൽ ബാങ്ക്? കളമൊരുങ്ങുന്നത് ബാങ്കിങ് മേഖലയിലെ വൻ ഡീലിന്
ബാങ്കിങ് മേഖലയിൽ മറ്റൊരു വൻ ഏറ്റെടുക്കലിനു കൂടി കളമൊരുങ്ങുന്നു. ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്ക് കർണാടകയിലെ ജന സ്മോൾ ഫിനാൻസ് ബാങ്കിനെ (ജന എസ്എഫ്ബി) ഏറ്റെടുക്കുമെന്ന് വിവരം.…
Read More » -

ഓൺലൈൻ ഓർഡറിനൊപ്പം ഫ്രീയായി ‘ലഹരിച്ചെടി’; ആമസോണിനും ഇൻസ്റ്റമാർട്ടിനും ബിഗ് ബാസ്ക്കറ്റിനും പൂട്ടിട്ട് കർണാടക
ഓൺലൈൻ വിതരണ പ്ലാറ്റ്ഫോമുകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയവയുടെ ഫുഡ് ലൈസൻസ് റദ്ദാക്കി കർണാടക സർക്കാർ. മനുഷ്യന് ഹാനികരമായ ദത്തൂര ചെടിയുടെ (ഉമ്മത്തിൻ കായ)…
Read More » -

ഇറാനെ പൂട്ടാന്‍ Operation Economic Outcast പുറത്തെടുത്ത് ട്രംപ്; ഇന്ത്യയ്ക്ക് വലിയ ആശങ്ക, ഇന്ധന സ്വര്‍ണ്ണവില കുതിക്കാം
ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയതോടെ ഇറാനെ പൂട്ടാന്‍ കടുത്ത നടപടികള്‍ ആരംഭിച്ച് യുഎസ്. അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധ പ്രഹരത്തില്‍ ആഗോള വ്യാപാരത്തില്‍ നിന്നും ഇറാന് ഒറ്റപ്പെട്ടേക്കും.…
Read More » -

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ കടത്തുചുങ്കം: ഒരു ഇന്ത്യന്‍ കപ്പലിന് 17 കോടി രൂപ വരെ ചെലവേറും; എണ്ണവില കുതിച്ചേക്കാം
ഹോര്‍മുസ് കടലിടുക്കില്‍ കാര്യങ്ങള്‍ കൈവിടുകയാണ്. ലോകത്തിലെ ഏറ്റവും സുപ്രധാന എണ്ണപ്പാതയായ ഹോര്‍മുസില്‍ ഇറാന് ടോള്‍ ചുമത്തിയിരിക്കുന്നു. ഈ നീക്കം ഇറാന്- യുഎസ് പ്രശ്നങ്ങള്‍ കൂടുതല്‍ സംഘര്ഷമാക്കും. ഇറാനുമായി…
Read More » -

ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേരളാ പോലീസ്; വര തെറ്റിച്ചാല്‍ കടുത്ത പിഴ, വലതുവശത്തെ ട്രാക്കിലൂടെയുള്ള യാത്ര വേണ്ട
Kerala Police Highway Safety Guidelines: ഹൈവേകളിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന ലെയ്ന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തി കേരള പോലീസ്. വലതുവശത്തെ ട്രാക്കിലൂടെയുള്ള സ്ഥിരം യാത്ര…
Read More » -

കണ്ണ് തള്ളി മലയാളി; ബസ് ടിക്കറ്റിന് പൂജ്യം, 3 ഗ്യാസ് സിലിണ്ടറുകൾ ഫ്രീ, തമിഴ്നാട്ടിലെ സ്ത്രീകൾക്ക് ലോട്ടറി, കേരളത്തിലെ സാഹചര്യം ഇങ്ങനെ
TVK LPG Announcement : തമിഴ്നാട്ടിൽ കുറഞ്ഞ വരുമാനമുള്ളവർക്ക് മൂന്ന് ഗ്യാസ് സിലിണ്ടർ ഒരു വർഷം സൗജന്യമായി നൽകും. സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി വിപുലമാക്കി. കേരളത്തിൽ…
Read More » -

വലുതെടുത്താൽ ചെറുത് ഫ്രീ! 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക്, അടുത്ത ഘട്ടത്തിൽ കേരളത്തിലേതും?
രാജ്യത്തെ 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക് വാടകയ്ക്ക് നൽകാൻ കേന്ദ്രസർക്കാർ. എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലുള്ള 11 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റാൻ…
Read More » -

ശത്രുക്കളെ ചാമ്പലാക്കിയ ചരിത്രം; ഇന്ത്യയുടെ രക്ഷകനായ കേരള പോലീസിലെ പഴയ എ.എസ്.പി, അജിത് ഡോവലിന്റെ ശമ്പളം ഇങ്ങനെ, സീക്രട്ട് ഏജന്റിൽ നിന്ന് NSA പദവിയിലേക്ക്
‘ഇന്ത്യയുടെ ജെയിംസ് ബോണ്ട്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയും, നിലവിൽ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് കുമാർ ഡോവൽ. കേരള കേഡറിൽ നിന്ന് വിരമിച്ച ഐ.പി.എസ്…
Read More » -

ഓണത്തിന് തൊട്ടുമുമ്പ് അടുക്കള ബജറ്റ് തകര്‍ത്ത് പഞ്ചസാര വില കുതിക്കുന്നു; കാരണം ഇ20 നയമോ?
Sugar Price Surge: അടുക്കള ബജറ്റിന് കനത്ത ആഘാതമേല്‍പ്പിച്ച് രാജ്യത്തും കേരളത്തിലും പഞ്ചസാര വില കുതിച്ചുയരുന്നു. ഓണക്കാലത്ത് പഞ്ചസാര വില കുതിച്ചുയര്‍ന്നത് മലയാളികളെ നിരാശയിലാഴ്ത്തുന്നു. ഇ20 ഇന്ധന…
Read More »









