CINEMA

അരൂപി


അരൂപി.

വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു, സിന്ധു വർമ്മ എന്നിവരെ പ്രധാന കഥാപാത്രമാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി തിയേറ്ററിൽ എത്തി. അഭിലാഷ് വാര്യർ, കിരൺ രാജ്,ആദിത്യ രാജ്,മാത്യു രാജു, കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് ആണ് നിർമ്മാണം.

ഐ നോബഡി

പൃഥ്വിരാജ് , പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ ജൂലായ് 9ന് പ്രദർശനത്തിന് എത്തും. അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരാണ് മറ്റ് താരങ്ങൾ.രചന സമീർ അബ്ദുൾ. ‘ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി. വി സാരഥിയും ചേർന്നാണ് നിർമ്മാണം.


Source link

Back to top button