BUSINESS

പൊതുജനം ഏതെങ്കിലുമൊരു കയർ ഉൽപന്നം വാങ്ങണമെന്ന് മുഖ്യമന്ത്രി; ഓണത്തിന് യജ്ഞവുമായി സർക്കാർ


തിരുവനന്തപുരം∙ പരമ്പരാഗത കയർ മേഖലയെ കരകയറ്റാനുള്ള യജ്ഞം ഓണക്കാലത്ത് നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ പരമാവധി വിറ്റഴിക്കുകയാണു ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളും പൊതുജനങ്ങളും ഏതെങ്കിലുമൊരു കയർ ഉൽപന്നം വാങ്ങി യജ്ഞത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.


Travel ⏭️

Back to top button