AUTO

വലിയ ടയർ ഇടണോ, എൻജിൻ ട്യൂൺ ചെയ്യണോ? എന്തൊക്കെ മോഡിഫിക്കേഷനാണ് വേണം, ഇപ്പോൾ അഭിപ്രായം പറയാം; സർവേയുമായി എംവിഡി


വാഹനങ്ങളിൽ മോഡിഫിക്കേഷൻ നിയമങ്ങളിൽ എന്തൊക്കെ ഇളവുകൾ വരുത്തണമെന്ന് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായ സർവേയുമായി മോട്ടർവാഹന വകുപ്പ്. മോട്ടര്‍വാഹന വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെയാണ് സർവേ നടത്തുന്നതായി അറിയിച്ചത്, ഇതിനായി ഒരു ഫോമും എംവിഡി പുറത്തിറക്കിയിട്ടുണ്ട്. സർവേയിൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾപൊതുജനങ്ങളുടെ പ്രതികരണം അറിയാനായി പ്രധാനമായും വിവിത തരം മോഡിഫിക്കേഷനുകളെക്കുറിച്ചാണ് എംവിഡി സർവേയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്താൻ സാധ്യതഎൻജിൻ പെർഫോമൻസ്: എൻജിന്റെ ശേഷി കൂട്ടുന്നതിനായി വരുത്തുന്ന മാറ്റങ്ങൾ.ബ്രേക്കിങ് സിസ്റ്റം: വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനം പൊളിച്ചെഴുതുന്നത്.


Sports ⏭️

Back to top button