AUTO

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പകുതി വില; ഇത് വമ്പൻ ഓഫർ!


ആമസോണിലെ പ്രൈം ഡേ ഓഫറുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കും വമ്പൻ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ മൊബൈൽ ഫോണുകൾ, ഹോം അപ്ലയൻസുകൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ആളുകൾ കൂടുതലായി ആശ്രയിച്ചിരുന്ന ആമസോൺ, ഇപ്പോൾ വാഹന പ്രേമികൾക്കും മികച്ച ഡീലുകളുമായി എത്തിയിരിക്കുകയാണ്. തിരഞ്ഞെടുത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്നതിനാൽ പുതിയ സ്കൂട്ടർ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് നഷ്ടപ്പെടുത്താൻ പാടില്ലാത്ത അവസരമാണ്.


Source link

Back to top button