-
AUTO

സൗബിൻ ഷാഹിറിന് പുതിയ ആഡംബര വാഹനം, ബിഎംഡബ്ല്യുവിന്റെ പെർഫോമൻസ് സെഡാൻ സ്വന്തമാക്കി താരം
ബിഎംഡബ്ല്യുവിന്റെ കിടിലൻ പെർഫോമൻസ് സെഡാൻ ഗാരിജിലെത്തിച്ച് സൗബിന് ഷാഹിർ. സിന്തൈറ്റ് ഗ്രൂപ് ഉടമ വിജു ജേക്കബ് കഴിഞ്ഞ വർഷം സ്വന്തമാക്കിയ എം4 കോംപറ്റീഷൻ പെർഫോമൻസ് മോഡലാണ് സൗബിൻ…
Read More » -
NEWS

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ
കൊച്ചി: സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ രേഖകളില്ലാതെ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശി തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ. മുഹമ്മദ് റാത്തോൺ ഇസ്ലാം എന്നയാളെയാണ് എറണാകുളം കുറുപ്പംപടിക്ക് സമീപം…
Read More » -
BUSINESS

ഹോട്ടലുകൾക്ക് ആശ്വാസം; വാണിജ്യ എൽപിജി വിതരണ നിയന്ത്രണം നീക്കി കേന്ദ്രം
വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. വിലവർധനയ്ക്കൊപ്പം സിലിണ്ടർ നിയന്ത്രണവും വന്നത്…
Read More » -
AUTO

പുതിയ പ്ലാറ്റ്ഫോം, കുടുതൽ റേഞ്ച്; ഏഥറിന്റെ പുതിയ സ്കൂട്ടർ ഓഗസ്റ്റ് 29 ന്
ഏഥർ എനർജിയുടെ ഇഎൽ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന പുതിയ സ്കൂട്ടർ ഓഗസ്റ്റ് 29 ന് പുറത്തിറക്കും. ബെംഗളൂരുവിൽ ഓഗസ്റ്റ് 29ന് നടക്കാനിരിക്കുന്ന എഥർ കംമ്യൂണിറ്റി ഡെ 2026–ൽ പുതിയ…
Read More » -
NEWS

മേയർ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു; ഡെപ്യൂട്ടി മേയർക്കും പരിക്ക്, 16 പേർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി
തിരുവനന്തപുരം: കോർപ്പറേഷനിലെ സംഘർഷത്തിൽ പരിക്കേറ്റ മേയർ വിവി രാജേഷിന്റെ കാലിൽ പ്ലാസ്റ്ററിട്ടു. പരിക്കേറ്റ മേയർ ഉൾപ്പടെ 16 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി…
Read More » -
NEWS

ഇ.ഡിയെ ആക്രമിച്ച പ്രതിക്ക് ജാമ്യം; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ ആക്രമിച്ച കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം…
Read More » -
NEWS

‘ഉത്സവപറമ്പല്ല നിയമസഭ, ഓളം വെട്ടി നടക്കരുത്, മുഖം തിരിഞ്ഞ് നിൽക്കരുത്; ഇരിക്കുമ്പോഴും പോകുമ്പോഴും വണങ്ങണം’
ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ എംഎൽഎമാർക്കു നൽകിയ താക്കീതുകൾ നിരവധി. ശാസിച്ചും ചിരിച്ചും സഭാമര്യാദകളെപ്പറ്റി അദ്ദേഹം അംഗങ്ങളെ ഓർമിപ്പിച്ചു. സഭാ മര്യാദകൾ മറക്കുകയാണോ എംഎൽഎമാർ?.…
Read More » -
LIFESTYLE

വലിയ തുക വാടക കൊടുത്തു: ഒടുവിൽ ഒരുമണിക്കൂറിനുള്ളിൽ വീട് ഒഴിയേണ്ടിവന്നു; ദുരവസ്ഥ പങ്കുവച്ച് യുവതി
പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഗുരുഗ്രാമിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡ്രൈവ് ഇരുട്ടടിയായത് ഇവിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത സാധാരണക്കാർക്കാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീട് ഒഴിയണമെന്ന…
Read More » -
NEWS

പഴകിയ ബീഫും കുഴിമന്തിയും വിളമ്പും, കഴിക്കുന്നവർക്ക് ഒരിക്കലും മനസിലാകില്ല: കർശന നടപടിയുമായി അധികൃതർ
കോട്ടയം: കള്ളും, ഭക്ഷണവും കഴിച്ചതിനെ തുടർന്ന് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (41) മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിൽ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്. നഗരത്തിലെ ഹോട്ടലുകളിൽ…
Read More » -
NEWS

‘രാഹുൽ ഗാന്ധി നീറ്റ് പരീക്ഷാർഥികളെ വഴിതെറ്റിക്കുന്നു; യുവാക്കളുടെ മനസ്സിൽ ഭയവും ആശങ്കയും സൃഷ്ടിക്കുന്നു’
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി നീറ്റ് പരീക്ഷാർഥികളെയും രാജ്യത്തെ യുവാക്കളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിജെപി സർക്കാരിനെതിരെ…
Read More »









