NEWS

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം: സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം

തിരുവനന്തപുരം∙ ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. സാഹിത്യലോകത്തിന് നൽകിയ അതുല്യമായ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ ഉന്നത പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Fashion ⏭️

Back to top button