NEWS

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ / ഡിആർ; 96 കോടി അധിക ചെലവ്


തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ / ഡിആർ അനുവദിച്ചു. നവംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം 2 ശതമാനം ഡിഎ / ഡിആർ കൂടി ലഭിക്കും. 96 കോടി രൂപയാണ് 2 ശതമാനം ഡിഎ / ഡിആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്.


Fashion ⏭️

Back to top button