NEWS

അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം


ന്യൂഡൽഹി ∙ തിരംഗ മാർച്ച് നടത്താൻ പദ്ധതിയിടുന്നതിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. പ്രതിഷേധ മാർച്ചിനായി പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ഇന്നലെയാണ് ഡൽഹി പൊലീസ് ദിപ്കെയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. 


Fashion ⏭️

Back to top button