NEWS

മീറ്റർ റീഡർ വേതനവർദ്ധന പഠിക്കാൻ കമ്മിറ്റി

തിരുവനന്തുപുരം: കെ.എസ്.ഇ.ബിയിലെ മീറ്റർ റീഡർമാരുടെ വേതനവർദ്ധന സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കും. മന്ത്രി സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ സംഘടനാ പ്രതിധിനികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വേതനവർദ്ധനയടക്കം മീറ്റർ റീഡർമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. കെ.എസ്.ഇ.ബി ഡയറക്ടർമാരും ചർച്ചയിൽ പങ്കെടുത്തു.

Read News ⏭️

Back to top button