SPORTS

ഇന്ത്യ- വെസ്റ്റിന്‍ഡീസ് മത്സരത്തിന് മുൻപ് കാര്യവട്ടം സ്റ്റേഡിയത്തിൽ ഭൂമിപൂജ; ദൃശ്യങ്ങൾ പുറത്ത്– വിഡിയോ


തിരുവനന്തപുരം ∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ ഭൂമിപൂജ നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. പൂജാരി പിച്ചിനു ചുറ്റും ആരതി ഒഴിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്റ്റേഡിയത്തിനുള്ളിൽനിന്നു ആരാധകർ പകർത്തിയ വിഡിയോയാണ് ഇത്. പൂജ നടക്കുന്ന സമയം ഒട്ടേറെ ആളുകൾ സമീപം നിൽക്കുന്നുമുണ്ട്. എന്നാൽ താരങ്ങൾ ആരും ഈ സമയം ഗ്രൗണ്ടിലില്ല.ഈ സ്റ്റേഡിയത്തിലെ ഉയർന്ന വ്യക്തിഗത സ്കോറിന്റെ ഉടമയും കോലി (166 നോട്ടൗട്ട്) ആണ്. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യയും ഷായ് ഹോപ് ക്യാപ്റ്റനായ വിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണിത്.


Auto ⏭️

Back to top button