LIFESTYLE

അപ്രതീക്ഷിത അതിഥിക്ക് വീട്ടിൽ കിടക്കാൻ ഇടമില്ലേ? വാങ്ങൂ ഫോൾഡബിൾ കിടക്കകൾ; ഇപ്പോൾ വമ്പിച്ച വിലക്കുറവ്


വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി വന്നാൽ നിങ്ങൾക്ക് കിടക്കാൻ ഇടമില്ലാതാവാറുണ്ടോ? അധികമായി ഒരു മെത്ത ആവശ്യമുള്ളപ്പോഴും യാത്രകളിൽ സൗകര്യപ്രദമായി കൊണ്ടുപോകാനും കഴിയുന്ന ഫോൾഡബിൾ കിടക്കകൾ ഈ പ്രശ്നത്തിന് പരിഹാരമാണ്. ഉപയോഗിക്കുമ്പോൾ വിരിച്ചിടാനും ആവശ്യം കഴിഞ്ഞാൽ മടക്കി ഒതുക്കിവയ്ക്കാനും കഴിയുന്നതിനാൽ വലിയ സ്ഥലം ആവശ്യമില്ല. അതിഥികൾക്കുള്ള അധിക ബെഡ്ഡായും കുട്ടികൾക്ക് കിടക്കാനായും യാത്ര, പിക്‌നിക്, ക്യാമ്പിങ് തുടങ്ങിയ അവസരങ്ങളിലും ഉപയോഗിക്കാം. സുഖപ്രദമായ ഉറക്കത്തിനൊപ്പം എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒരു മെത്തയാണ് നിങ്ങൾ തേടുന്നതെങ്കിൽ ഫോൾഡബിൾ മെത്തകൾ മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും. ഇപ്പോൾ വമ്പിച്ച വിലക്കുറവിലാണ് ഇത്തരം കിടക്കകൾ ആമസോണിൽ വിൽക്കപ്പെടുന്നത്.


Cinema ⏭️

Back to top button