NEWS

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു


ഒറ്റപ്പാലം∙ മനിശ്ശേരിയിൽ സ്വകാര്യ ബസ് ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. സൗത്ത് പനമണ്ണ ഓം ശ്രീനിവാസിൽ കല്ലിങ്കൽ ശങ്കരനാരായണൻ ആണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടം. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇടിച്ചത്.


Fashion ⏭️

Back to top button