SPORTS

കേരള ക്രിക്കറ്റ് ലീഗ് സിക്സർ ഷൂട്ടൗട്ട് വൈറലാകുന്നു, നിങ്ങൾ ഇതുവരെ അയച്ചില്ലേ….


കേരള ക്രിക്കറ്റ് ലീഗ് സിക്സർ ഷൂട്ടൗട്ട് ചാലഞ്ചിൽ നിങ്ങൾ ഇതുവരെ പങ്കെടുത്തില്ലേ… എത്രയും പെട്ടെന്ന് ചെറിയ ക്രിക്കറ്റ് നിമിഷങ്ങൾ റീലുകളായി എടുത്ത് ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കൂ. കെസിഎൽ താരങ്ങൾ ഒപ്പിട്ട ജഴ്സി സമ്മാനമായി വിജയിക്കൂ. ഒരു പന്ത്, ഒരു ബാറ്റ്, നിങ്ങളുടെ ഷോട്ട് റെക്കോർഡ് ചെയ്യാൻ ഒരാൾ — അത്ര മാത്രം മതിയാകും. ദിവസേന നൂറുകണക്കിനു വരുന്ന വിഡിയോയിൽ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ നിങ്ങൾക്കു കഴിയുമോ. എങ്കിൽ സമ്മാനമുറപ്പ്.1. ടര്‍ഫിലോ വീട്ടുമുറ്റത്തോടെ ബാറ്റ് ഉപയോഗിച്ച് ഒരു ഷോട്ട് കളിക്കൂ. അല്ലെങ്കിൽ ക്രിക്കറ്റിലെ മറ്റേതെങ്കിലും നിമിഷവും മതി.3. നിങ്ങളുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കു, കേരള ക്രിക്കറ്റ് ലീഗിനെ ടാഗ് ചെയ്യൂ…


Auto ⏭️

Back to top button