CINEMA

വി​ജ​യ് ​സേ​തു​പ​തി​ ​ചി​ത്രം​ ​ ബ​ത്ത​ ​ഫ​സ്റ്റ് ​ലു​ക്ക്

വി​ജ​യ് ​സേ​തു​പ​തി​ ​നാ​യ​ക​നാ​യി​ ​ബാ​ലാ​ജി​ ​ത​ര​ണീ​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ബ​ത്ത​ ​എ​ന്ന് ​പേ​രി​ട്ടു.​ ​ലി​ജോ​മോ​ൾ​ ​ജോ​സ് ​ആ​ണ് ​നാ​യി​ക.​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ചു​ണ്ടി​ൽ​ ​എ​രി​യു​ന്ന​ ​ബീ​ഡി​യു​മാ​യു​ള്ള​ ​വി​ജ​യ് ​സേ​തു​പ​തി​ ​ആ​ണ് ​പോ​സ്റ്റ​റി​ൽ.​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​എ​ ​ഫോ​ർ​ ​ആ​പ്പി​ൾ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​റ്റ്ലി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നി​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ 2012​ ​ൽ​ ​ബാ​ലാ​ജി​ ​ത​ര​ണീ​ധ​ര​ൻ​ ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ചി​ത്രം​ ​ആ​ണ് ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ന​ടു​വി​ല​ ​കൊ​ഞ്ചം​ ​പ​ക്ക​ത്ത​ ​കാ​ണോം.​സീ​താ​ക​ത്തി,​ ​സൂ​പ്പ​ർ​ ​ഡീ​ല​ക്സ് ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.​ഇൗ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​എ​ല്ലാം​ ​വി​ജ​യ് ​സേ​തു​പ​തി​ ​ആ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ഇ​ത് ​നാ​ലാം​ ​ത​വ​ണ​യാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​യും​ ​ബാ​ലാ​ജി​ ​ത​ര​ണീ​ധ​ര​നും​ ​ഒ​രു​മി​ക്കു​ന്ന​ത്.​മി​ഷ്കി​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ട്രെ​യി​ൻ,​ ​തെ​ലു​ങ്ക് ​സം​വി​ധാ​യ​ക​ൻ​ ​പു​രി​ ​ജ​ഗ​നാ​ഥ് ​ഒ​രു​ക്കു​ന്ന​ ​സ്ളം​ ​ഡോ​ഗ് ​എ​ന്നി​വ​യാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​വി​ജ​യ് ​സേ​തു​പ​തി​ ​ചി​ത്ര​ങ്ങ​ൾ.​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​സ്ളം​ ​ഡോ​ഗി​ൽ​ ​മ​ല​യാ​ള​ ​താ​രം​ ​സം​യു​ക്ത​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​
ബോ​ളി​വു​ഡ് ​താ​രം​ ​ത​ബു​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​കു​ന്നു.


Business ⏭️

Back to top button