NEWS
പി.ജി. ദന്തൽ ഒന്നാംഘട്ട ഓപ്ഷൻ രജിസ്‌ട്രേഷൻ

തിരുവനന്തപുരം: ഒന്നാംഘട്ട പി.ജി. ദന്തൽ (എം.ഡി.എസ്) കോഴ്സുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ അയക്കാനുള്ള തീയതി സെപ്തംബർ 3 രാവിലെ 11 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക് www.cee.kerala.gov.in.ഫോൺ: 04712332120, 2338487


