NEWS

റോബട്ടിനൊപ്പം റെഡ് കാർപ്പറ്റിൽ ഇലോൺ മസ്ക്, സയൻസ് ഫിക്ഷൻ സിനിമ പോലെ പ്രചരിക്കുന്ന വിഡിയോയുടെ രഹസ്യം| FactCheck


ശത കോടീശ്വരനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്ക് ഒരു ഹ്യൂമനോയിഡ് റോബട്ടിനൊപ്പം റെഡ് കാർപ്പറ്റിലൂടെ നടന്നു വരുന്നതായും, തുടർന്ന് ആ റോബട്ട് ടെസ്‌ല സൈബർട്രക്കിന്റെ ഡിക്ക് തുറന്ന് ലഗേജുകൾ എടുത്തു വെക്കുന്നതുമായ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഇലോൺ മസ്ക് റെഡ് കാർപ്പറ്റിനെ ഒരു സയൻസ് ഫിക്ഷൻ സിനിമയാക്കി മാറ്റി’ എന്നൊക്കെയുള്ള അടിക്കുറിപ്പുകളോടെയാണ് എക്സ് (X), ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വെരിഫൈഡ് അക്കൗണ്ടുകൾ ഉൾപ്പെടെ ഈ 16 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പങ്കുവെക്കുന്നത്. ഭാവി സങ്കൽപം ഇതാ യാഥാർത്ഥ്യമാകുന്നു എന്ന രീതിയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടത്.വസ്തുതാ പരിശോധന നിഗമനം


Source link

Back to top button