NEWS

സി.ഐയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചു;യൂട്യൂബർ അറസ്റ്റിൽ


ആര്യനാട് പൊലീസ് സ്റ്റേഷനിൽ മദ്യകുപ്പിയുമായെത്തി യ്യൂട്യൂബറുടെ പരാക്രമം. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്സുള്ള ഉഴമലയ്ക്കൽ സ്വദേശി യദുകൃഷ്ണൻ(23) ആണ് അതിക്രമം കാട്ടിയത്.


Source link
NEWS

Read News

Read News✅

Back to top button