NEWS

ഹോട്ടലുകൾക്ക് ആശ്വാസം; വാണിജ്യ സിലിണ്ടർ വിലകുറച്ചു, മാറ്റമില്ലാതെ ഗാർഹിക സിലിണ്ടർ വില

പാചകവാതക സിലിണ്ടർ

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2952 രൂപയായി. ഗാർഹികാവശ്യത്തിനുള്ള പാചകവാതകവിലയിൽ മാറ്റമില്ല. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഒഴിഞ്ഞ സാഹചര്യത്തിലാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചത്. എന്നാൽ, യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് സിലിണ്ടർ വില എത്തിയിട്ടില്ല.


Source link
NEWS

Back to top button