CINEMA
ബെസ്റ്റ് ആക്ടറാകാൻ നസ്ലിൻ, മോളിവുഡ് ടൈംസ് ജൂൺ 5ന്

ബെസ്റ്റ് ആക്ടറാകാൻ നസ്ലിൻ, മോളിവുഡ് ടൈംസ് ജൂൺ 5ന്
നസ്ലിൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂൺ 5ന് തിയേറ്ററിൽ. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിൽ ബെസ്റ്റ് ആക്ടറാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ വേഷം ആണ്.
May 20, 2026
Source link


