CINEMA

‘ഞാൻ കൈഞരമ്പ് മുറിച്ചു, വിവാഹമോചനം ഉണ്ടാകുന്നതുവരെ ഇനി അഭിനയിക്കില്ല’ പൊട്ടിക്കരഞ്ഞുകൊണ്ട് നടൻ രവി മോഹൻ


ചെന്നൈ: ഗായിക കെനീഷ ഫ്രാൻസിസ് ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് നടൻ രവി മോഹൻ. ഭാര്യ ആരതിയുമായുള്ള വിവാഹമോചനം ഉണ്ടാകുന്നതുവരെ അഭിനയം നിർത്തുകയാണെന്നും താരം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ‘മതിയായി. ഇത്രയും നാൾ ഞാൻ മിണ്ടാതിരുന്നു. എന്നാലിപ്പോൾ പ്രതികരിക്കേണ്ട സമയമായി. ജയം രവി ഒരു പാവമാണെന്നാണ് എല്ലാവരും കരുതുന്നത്. ഞാൻ അങ്ങനെയായിരുന്നു. എന്നാലിനി അല്ല. ചിലർ എന്റെ ക്ഷമ പരീക്ഷിക്കുകയാണ്. എന്നോട് നേരിട്ട് ഏറ്റുമുട്ടാൻ അവരോട് ആവശ്യപ്പെടുകയാണ്. വിവാഹമോചനം പൂർത്തിയാകുന്നതുവരെ ഇനി അഭിനയിക്കില്ല.


Source link

Back to top button