test del 5 copy of del 3

ഈ 4 ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും: കെഎസ്ഇബി


തിരുവനന്തപുരം∙ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാന്‍‍സ്ഫോര്‍‍മറിന്റെ തകരാര്‍ പരിഹരിക്കാന്‍ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍‍പ്പറേഷന്‍‍ അറിയിച്ചിരിക്കുന്നത്. ഇൗ സാഹചര്യത്തില്‍ 12 മുതല്‍ ഏഴ് ദിവസക്കാലയളവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബിഎല്‍ അറിയിച്ചു.


Source link

Back to top button