CINEMA

സുഗന്ധവ്യഞ്ജന വിപണി വികസനത്തിന് ഇന്ത്യ–ഡച്ച് സെമിനാർ


കൊച്ചി: ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ സുസ്ഥിരത, മൂല്യശൃംഖല, ഭക്ഷ്യസുരക്ഷാ നിലവാരങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി മാർഗരേഖകളും പദ്ധതികളും തയ്യാറാക്കാൻ സെമിനാർ സംഘടിപ്പിച്ചു.ദക്ഷിണേന്ത്യയിലെ നെതർലൻഡ്‌സ് കോൺസുലേറ്റും വേൾഡ് സ്‌പൈസ് ഓർഗനൈസേഷനും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ കയറ്റുമതിക്കാർ, കർഷക ഉത്പാദക സംഘടനകൾ, അന്താരാഷ്ട്ര ഏജൻസികൾ, സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ദക്ഷിണേന്ത്യയിലെ നെതർലൻഡ്‌സ് കോൺസൽ ജനറൽ എവൗട്ട് ഡി വിറ്റ് ഉദ്ഘാടനം ചെയ്തു .സ്‌പൈസസ് ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ ബി.എൻ. ഝാ,


Source link

Back to top button