LIFESTYLE NEW

വെള്ളത്തിലെ മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ അടുക്കളത്തോട്ടത്തിലെ ‘അത്ഭുത മരം’ : ശരീരത്തിന് ഈ കൊറിയന്‍ ഭക്ഷണവും..!


ലോകവ്യാപകമായി ഉയരുന്ന വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മൈക്രോ പ്ലാസ്റ്റിക് മലിനീകരണം. കുടിവെള്ളത്തിൽ വരെ പ്രവേശിച്ചിരിക്കുന്ന ഈ സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും കനത്ത ഭീഷണിയാണ്. വെള്ളത്തിലടങ്ങിയിരിക്കുന്ന ഇത്തരം മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങളെ എങ്ങനെ നീക്കം ചെയ്യാനാകുമെന്ന വർഷങ്ങളായുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് നമ്മുടെ അടുക്കളത്തോട്ടത്തിലാണ്. പറഞ്ഞുവരുന്നത് ‘അത്ഭുത മരം’ എന്ന് അറിയപ്പെടുന്ന മുരിങ്ങയെ കുറിച്ചാണ്.


Source link

Back to top button