SPORTS
-

ആഭ്യന്തര ക്രിക്കറ്റും ഐപിഎലും കളിക്കാനില്ല; ‘കൂടുതൽ അവസരങ്ങൾക്കായി’ വിരമിക്കൽ പ്രഖ്യാപിച്ച് ‘ഇന്ത്യയുടെ ത്രി ഡി താരം’
ചെന്നൈ∙ ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഇന്ത്യന്‍ പ്രീമിയർ ലീഗില്‍നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ വിജയ് ശങ്കർ. ഇന്ത്യയ്ക്കായി 2018–2019 വർഷങ്ങളിൽ 21 വൈറ്റ് ബോളർ മത്സരങ്ങൾ കളിച്ച താരത്തെ…
Read More » -

ഹൈദരാബാദിൽ ‘സിക്സർ മഴ’, ആർസിബിക്കെതിരെ കൂറ്റൻ സ്കോർ; അർധസെഞ്ചറിയുമായി ഇഷാൻ, ക്ലാസൻ, അഭിഷേക്; ‘ഫിഫ്റ്റിയടിച്ച്’ ബോളർമാരും
ഹൈദരാബാദ് ∙ അവസാന ലീഗ് മത്സരം ‘ആഘോഷം’ ആക്കാൻ തീരുമാനിച്ചതോടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ്, നിശ്ചിത…
Read More » -

ഗ്രൗണ്ടിൽ പരസ്യമായി പാന്റ്സ് ഊരി വൈഭവ് സൂര്യവംശി, ‘കുസൃതി’ നോക്കിനിന്ന് ഗാവസ്കർ; ദൃശ്യങ്ങൾ വൈറൽ– വിഡിയോ
ലക്നൗ ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗാവസ്കർ, കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വലിയൊരു ആരാധകനാണ്. അവിശ്വസനീയമായ ബാറ്റിങ്ങിലൂടെ പതിനഞ്ചുകാരൻ വൈഭവ് എല്ലാവരെയും അദ്ഭുതപ്പെടുത്തുമ്പോൾ…
Read More » -

കമ്മിൻസിന്റെ ഏറിൽ ജാൻവിയുടെ ‘ഒരൊറ്റയടി’, പന്തിനൊപ്പം പറന്ന് ഫോണും; ക്ഷമാപണം നടത്തി താരം– വൈറൽ വിഡിയോ
ഹൈദരാബാദ് ∙ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമായി സൗഹൃദ ക്രിക്കറ്റ് കളിക്കുന്നതിനിടെ സമീപം നിന്ന ആളുടെ ഫോണിൽ പന്തുകൊണ്ടതിൽ ക്ഷമാപണവുമായി ബോളിവുഡ് നടി ജാൻവി കപൂർ.…
Read More » -

കീപ്പിങ്ങിനിടെ പരുക്ക്, ബാറ്റിങ്ങിനിറങ്ങിയ സഞ്ജു ‘ഗോൾഡൻ ഡക്ക്’; ആ നാഴികക്കല്ല് നഷ്ടമായി, പക്ഷേ സീസണിൽ ഈ നേട്ടമുള്ള ഏക താരം
അഹമ്മദാബാദ് ∙ ഐപിഎൽ സീസണിൽ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം സഞ്ജു സാംസണ് കടുത്ത തിരിച്ചടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന…
Read More » -

പുറത്തായ ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത പ്രഹരം; ഒരു ടീമംഗങ്ങൾക്കെതിരെയും നടപടി; ക്യാപ്റ്റന്‍ കനത്ത പിഴ
അഹമ്മദാബാദ് ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ 89 റൺസ് തോൽവിയോടെ ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. മത്സരത്തിനു പിന്നാലെ ഐപിഎൽ…
Read More » -

മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി, അറപ്പുളവാക്കുന്ന കാര്യമെന്ന് സാറ തെൻഡുൽക്കർ, രൂക്ഷവിമര്‍ശനം
മുംബൈ∙ വിമാനത്താവളത്തിലെത്തിയപ്പോൾ പാപ്പരാസികൾ മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ. സാറയും സഹോദരൻ അർജുൻ തെൻഡുൽക്കറുടെ…
Read More » -

സായ് സുദർശനും ശുഭ്മൻ ഗില്ലിനും ജോസ് ബട്ലർക്കും അർധ സെഞ്ചറി, ചെന്നൈയെ വിറപ്പിച്ച് ഗുജറാത്ത്, വമ്പൻ വിജയലക്ഷ്യം
അഹമ്മദാബാദ്∙ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 230 റൺസ് വിജയലക്ഷ്യമുയർത്തി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാലു…
Read More » -

പ്രിൻസിന്റെ ഇന്ത്യൻ ടീം എൻട്രി ആഘോഷമാക്കി ലക്നൗ, ‘ആൾക്കൂട്ടത്തില്‍ ഏകനായി’ അർജുൻ തെൻഡുൽക്കർ
ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർത്തുകളിക്കുന്ന പേസർ പ്രിന്‍സ് യാദവിന് ഇന്ത്യൻ ടീമിലേക്കു സിലക്ഷൻ ലഭിച്ചത് ലക്നൗ സൂപ്പർ ജയന്റ്സ് വലിയ ആഘോഷമാക്കിയിരുന്നു. പോയിന്റ് പട്ടികയിൽ അവസാന…
Read More » -

പന്തെറിയാൻ പോകുമ്പോള്‍ വെറുതെ ബെയ്ല് ഇളക്കി, ഹാർദിക് പാണ്ഡ്യയ്ക്കെതിരെ അച്ചടക്ക നടപടി, വൻ തുക പിഴ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അടുത്ത ‘പണി’ കൊടുത്ത് ബിസിസിഐ. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ…
Read More »









