NEWS

ബിജെപിക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി


കൊച്ചി∙ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നാലാഴ്ചയ്ക്കം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിർദേശിച്ചു. പ്രതിപക്ഷ കൗൺസിലർ എസ്.പി.ദീപക്കാണ് ഹർജി നൽകിയത്. കൗൺസിലർമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം.


Source link

Back to top button