NEWS

എം.സി.എ പ്രവേശനം: 15വരെ നീട്ടി

തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പ്രവേശനത്തിന് ഓൺലൈനായി 15വരെ അപേക്ഷിക്കാം. വിവരങ്ങൾ www.lbscentre.kerala.gov.in. പ്രവേശന പരീക്ഷ 28ന് നടത്തും. 0471-2324396, 2560327.


Source link
NEWS

Back to top button