NEWS
നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാഫലം
2025 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി ഫുൾ ടൈം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), സി.എസ്.എസ് സ്ട്രീമിൽ, എം.ബി.എ. ജനറൽ (ഈവനിംഗ് റെഗുലർ) പ്രവേശനത്തിന് 20ന് രാവിലെ11ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഇൻഡസ്ട്രി/സർവീസ് മേഖലയിൽ 2വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കു പങ്കെടുക്കാം.ബി.എ.മ്യൂസിക് (വോക്കൽ) കോഴ്സുകളിലേക്ക് ഏകീകൃത അഭിരുചി പരീക്ഷയും പ്രവേശന ഷെഡ്യൂളും പ്രഖ്യാപിച്ചു. admissions.keralauniversity.ac.in/fyugp2026/ വെബ്സൈറ്റിൽ.
Source link
NEWS


