test del 5 copy of del 3

ഫാഷൻ ലോകം വീണ്ടും കീഴടക്കി ചേർത്തലയുടെ പരവതാനി; ‘മെറ്റ് ഗാല’യിൽ 4-ാം തവണയും താരം


ആലപ്പുഴ ∙ ലോകപ്രശസ്ത ഫാഷൻ മേളയായ ‘മെറ്റ് ഗാല’യി‍ൽ പരവതാനി വിരിച്ച് വീണ്ടും ‘എക്സ്ട്രാ വീവ്’. ചേർത്തലയിലെ ഈ നെയ്ത്ത് വ്യവസായ സ്ഥാപനം നിർമിച്ച പ്രകൃതിദത്ത പരവതാനികൾ ഇതു നാലാം തവണയാണു മെറ്റ് ഗാലയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. പൂന്തോട്ടത്തിന് ഇടയിലൂടെയുള്ള കൽപടവുകൾ എന്ന തീം ആസ്പദമാക്കിയായിരുന്നു ഇത്തവണത്തെ പരവതാനി. 


Source link

Back to top button