NEWS

1.3 ലക്ഷം സിസിടിവികൾ, 51,311 ജാമർ: അതീവസുരക്ഷയിൽ നാളെ നീറ്റ് പുനഃപരീക്ഷ


ന്യൂഡൽഹി∙ ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി ഒരു മാസത്തിനുശേഷം നാളെ പുനഃപരീക്ഷയ്ക്കൊരുങ്ങി വിദ്യാർഥികൾ. ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷയ്ക്കായി ഒരിക്കിയിട്ടുള്ളതെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പറയുന്നു. ഇത്തവണ സുതാര്യവും നീതിയുക്തവും വിദ്യാർഥിസൗഹൃദവുമായ പരീക്ഷ സംഘടിപ്പിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എൻടിഎ ആവർത്തിച്ചു. 51,311 ജാമറുകളും 1,38.560 സിസിടിവികളുമായി പരീക്ഷാ നടത്തിപ്പിനായി തയാറാക്കിയിട്ടുള്ളത്.സുരക്ഷാ മുന്നൊരുക്കങ്ങൾ ഇങ്ങനെ


Source link

Back to top button