LIFESTYLE
അന്റാർട്ടിക്ക പര്യവേഷണ സംഘത്തിൽ തിരുവനന്തപുരം സ്വദേശിനിയും

അന്റാർട്ടിക്കയിലേക്കുള്ള പര്യവേഷണ സംഘത്തിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ഇടംപിടിച്ചു. ദക്ഷിണ ധ്രുവത്തിലെ നിഗൂഢതകൾ തേടിയുള്ള ഇന്ത്യൻ ശാസ്ത്രസംഘത്തിന്റെ ഭാഗമായാണ് മലയാളി സാന്നിധ്യം ശ്രദ്ധേയമാകുന്നത്.




