SPORTS

‘അവൻ കളിച്ചിരുന്നെങ്കിൽ 15-20 റൺസിന്റെ വ്യത്യാസമുണ്ടാക്കുമായിരുന്നു; ഇവർക്കു സാമാന്യ ബുദ്ധിയില്ലേ?’: വിമർശനവുമായി ആർ.അശ്വിൻ


ഹൈദരാബാദ് ∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ, സ്പിന്നർ കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ രംഗത്ത്.ഇൻഡോറിൽ കുൽദീപിനെ ഒഴിവാക്കിയ തീരുമാനം അംഗീകരിക്കുന്നു. ഗ്രൗണ്ട് ചെറുതാണെന്ന കാരണം മനസ്സിലാക്കാം. എന്നാൽ റാഞ്ചിയിലെ ഇന്ത്യയുടെ തോൽവിക്കു കാരണം കുൽദീപ് ആണെന്ന് വരുത്തിത്തീർക്കുന്നത് തെറ്റാണ്.’’ – അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.


Auto ⏭️

Back to top button