SPORTS

രഹാനെ ഇനി കളി പറയും; ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ കമന്ററി പാനലിൽ


മുംബൈ ∙ ക്രിക്കറ്റിൽനിന്ന് ഈയിടെ വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ബാറ്റർ അജിൻക്യ രഹാനെ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ശ്രീലങ്കയ്ക്കെതിരെ 15ന് ആരംഭിക്കുന്ന 2 ടെസ്റ്റുകളുടെ പരമ്പരയിലാണ് കമന്ററി പാനലിൽ മുപ്പത്തിയേഴുകാരൻ രഹനെയുമുള്ളത്. 18 വർഷം നീണ്ട ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസമാണു രഹാനെ പ്രഖ്യാപിച്ചത്.


Auto ⏭️

Back to top button