NEWS
കാറിൽ ബാഗിനുള്ളിൽ ഒന്നരക്കിലോ കഞ്ചാവ്; കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം ∙ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചാത്തിനാംകുളം സ്വദേശി മുഹമ്മദ് നിയാസ് (28) ആണ് പിടിയിലായത്. കാറിൽ ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രപ്രദേശിൽ നിന്ന് കഞ്ചാവ് എത്തിച്ച് ജില്ലയിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
Fashion ⏭️




