NEWS
വടകര ഓർക്കാട്ടേരിയിൽ നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

വടകര(കോഴിക്കോട്) ∙ ഓർക്കാട്ടേരിയിൽ നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീ പിടിത്തം. ഇബ ബ്രൈഡ്, ഏറാമല ബാങ്ക് നീതി സ്റ്റോർ, കോട്ടക്കൽ ആര്യവൈദ്യശാല, ജിന ടൈലേഴ്സ്, ധിൻ സ്റ്റോർ, രജീഷിന്റെ ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാത്രി ഒൻപതിനാണ് തീപിടിച്ചത്. വടകര, നാദാപുരം എന്നിവിടങ്ങളിലെ അഞ്ച് അഗ്നിശമന സേനാ സംഘങ്ങൾ എത്തി തീ അണച്ചു.
Fashion ⏭️




