NEWS
ഇരുട്ടിലാകും! ശാസ്ത്രലോകത്തിന് വിസ്മയമൊരുക്കി പൂർണ സൂര്യഗ്രഹണം! തത്സമയം കാണാം

2026 ഓഗസ്റ്റ് 12 ബുധനാഴ്ച, ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ അപൂർവമായ പൂർണ സൂര്യഗ്രഹണം (Total Solar Eclipse) ദൃശ്യമാകും. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായി മറയ്ക്കുകയും ഭൂമിയിൽ ഒരു നിഴൽ സൃഷ്ടിക്കുകയും ചെയ്യും.സൂര്യഗ്രഹണം എവിടെയൊക്കെ കാണാം?സൂര്യസ്തമയ ഗ്രഹണം (Sunset Eclipse): ഗ്രഹണ പാതയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ളവർക്ക് സൂര്യൻ ഭാഗികമായി മറഞ്ഞിരിക്കുമ്പോൾ തന്നെ അസ്തമിക്കുന്ന അപൂർവ് കാഴ്ചയും കാണാം.
Fashion ⏭️


