NEWS

ആത്മഹത്യാവിവരങ്ങൾ കേന്ദ്രം ശേഖരിക്കുന്നുറാഗിംഗ്, മാനസികപീഡനം: വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കർമ്മപദ്ധതി

റാഗിംഗോ മാനസിക പീഡനമോ കാരണം വിദ്യാർത്ഥികളുടെ ആത്മഹത്യകളുടെയും അസ്വാഭാവിക മരണങ്ങളുടെയും കണക്കുകളെടുക്കാൻ കേന്ദ്രസർക്കാർ. വിദ്യാർത്ഥികൾക്ക് സംരക്ഷണമൊരുക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കാനാണിത്.

Read News ⏭️

Back to top button