NEWS
111-ാം വയസിലും സ്മാർട്ടായി ഈ മുതുമുത്തച്ഛൻ

കൊച്ചി: എസ്തപ്പാനോസിന് നാളെ 111 വയസാകും. വേട്ടാമ്പാറയിലെ കർഷക കുടുംബത്തിൽ 1091 മിഥുനം 20നായിരുന്നു ജനനം. കോതമംഗലം വേട്ടാമ്പാറ അതിരംപുഴയിൽ എ.എ.എസ്തപ്പാനോസ് എന്ന ഈ മുതുമുത്തച്ഛന് ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ. പറമ്പിലിറങ്ങി കൃഷിവേലകൾ ചെയ്യണം. പരിസരം വൃത്തിയാക്കണം. അതാണ് ആനന്ദം. അതുതന്നെയാണ് ആരോഗ്യത്തിന്റെയും ദീർഘായുസിന്റെ രഹസ്യവും.
Source link
NEWS


