NEWS
ഇടുക്കിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തി കൊന്നു; യുവാവ് കസ്റ്റഡിയിൽ

നെടുംകണ്ടം ∙ ഇടുക്കിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തി കൊന്നു. നെടുംകണ്ടം എഴുകുംവയലിൽ ആണ് സംഭവം. എഴുകുംവയൽ പാറത്തറയിൽ ആന്റണിയും ഭാര്യ വത്സമ്മയും ആണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Fashion ⏭️


